Question: രാജുവിന്റെ ശമ്പളം 15% വർദ്ധിപ്പിച്ച് 23000 രൂപയായാൽ വർദ്ധനവിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം എത്ര
A. 20000
B. 20500
C. 21000
D. 19000
Similar Questions
ഒരു സ്ഥാപനത്തില് 15 ജോലിക്കാരുണ്ട്. അതില് നിന്നും 32 വയസ്സുള്ള ഒരാള് സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള് ജോലിക്കു വന്നപ്പോള് ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില് പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.
A. 50
B. 48
C. 49
D. 47
ഒരു സമാന്തരശ്രേണിയുടെ 3 ആം പദം 34, 6 ആം പദം 67 ആയാല് ആദ്യപദം ഏത്